തൂക്കുപാലം: കട്ടപ്പന സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈശാഖം വീട്ടിൽ ധനേഷ് (30) നിര്യാതനായി. ഭാര്യ: രേഷ്മ. (മാന്നാർ). സംസ്കാരം നടത്തി.