ചെല്ലാർകോവിൽ ഓലിക്കര ദേവസ്യാ തോമസ് (തങ്കച്ചൻ 68) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ദേവസ്യാ കാക്കശ്ശേരിൽ
കുടുംബാംഗമാണ്. മക്കൾ ബിജു ദേവസ്യാ, ബൈജു
ദേവസ്യാ, സിസ്റ്റർ. മരീനാ ഫ്രാൻസീസ് (അസീസി കോൺവെന്റ് തലവടി, സത്യമംഗലം). മരുമക്കൾ സുനി, സീനാ, കൊച്ചുമക്കൾ: മരീനാ, അബിൻ, അലൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചെല്ലാർകോവിൽ മാർസ്ലീവാ
പള്ളിയിൽ.