obit
കെ.വി.തോമസ്

 

കരിമണ്ണൂർ കുഴിപ്പിള്ളിൽ കെ.വി.തോമസ് (തൊമ്മച്ചൻ 83) നിര്യാതനായി. ഭാര്യ ബ്രിജിത് മുതലക്കോടം താന്നിയ്ക്കൽ കുടുംബാംഗം. മക്കൾ: ലീനാമ്മ (കുവൈറ്റ്), സോളി, ഷാജു (യു.എസ്.എ.) ലിൻസി. മരുമക്കൾ: മാർട്ടിൻ തടത്തിൽ, ഇളംദേശം (അഗ്രിക്കൾച്ചറൽ ഓഫീസർ, അറക്കുളം), പരേതനായ ജിൻസൺ ചാലിൽ (അരിക്കുഴ), ദീപ പാറക്കാട്ടേൽ നാകപ്പുഴ (യു.എസ്.എ.), ബെന്നി വടക്കേടത്ത് (നീറന്താനം). സംസ്‌ക്കാരം നടത്തി.