chacko-
ചാക്കോ ദേവസ്യ

 

പോത്താനിക്കാട്: പുള്ളോലിക്കൽ ചാക്കോ ദേവസ്യ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് ചർച്ചിൽ.