ammini
അമ്മിണി

 

പാമ്പനാർ: പഴയ പാമ്പനാർ പുത്തൻപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ ശാന്തി, ഓമന, രാജൻ, വിനോദ് (എ.ഐ.റ്റി.യു.സി വർക്കിംഗ് കമ്മറ്റിയംഗം, സി.പി.ഐ പീരുമേട് മണ്ഡലം സെക്രട്ടറിയേറ്റംഗം), ഷാജി മരുമക്കൾ: ശശി, സോദരൻ, ഷീബ, ബിന്ദു, സാലി .സംസ്‌കാരം നടത്തി.