obit
കാർത്ത്യായനിയമ്മ

 

തൊടുപുഴ: കുന്നത്തുപാറ വിരുത്തിയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (85) നിര്യാതയായി. മക്കൾ: ലീലാമണി, ബാബു എം.ടി, ഉഷ, ബിന്ദു, അനീഷ്. മരുമക്കൾ: സജി, ശ്രീജ, സന്തോഷ്, രാജേഷ്. സംസ്കാരം നടത്തി.