obit

ആയവന: ഈസ്റ്റ് മാറാടി വലിയമറ്റത്തിൽ പരേതനായ ജോർജിന്റെ ഭാര്യ ലിസി(58)നിര്യാതയായി. സംസ്‌കാരം 22 ന് രാവിലെ 11ന് ആയവന തിരുഹൃദയപള്ളിയിൽ .മകൾ: പരേതയായ നീനു ജോർജ്. സഹോദരങ്ങൾ:എം.എൽ. ജോയി മലേക്കുടിയിൽ (ആയവന), എം.എൽ. ഏലിക്കുട്ടി നെല്ലിക്കുന്നേൽ (ഏനാനെല്ലൂർ), റോസിലി ജോസഫ് നിരവത്ത് (ഈസ്റ്റ്മാറാടി).