obit

മേലേച്ചിന്നാർ: ഏഴിയേക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (96) നിര്യാതയായി.മക്കൾ: തങ്കമ്മ, അപ്പി, കുഞ്ഞുമോൻ, പെണ്ണമ്മ, ജോസ്, കുട്ടായി, ചിന്നമ്മ, കുഞ്ഞുമോൾ, തങ്കച്ചൻ. മരുമക്കൾ: ചിന്നമ്മ, ജെയ്സമ്മ, ജെയ്സി, ജോസ്, മിനി, ജോസ്, ചാക്കോ, സെലീനാമ്മ, പരേതനായ ആന്റണി.സംസ്കാരം നടത്തി.