ealikutty
ഏലിക്കുട്ടി ജോസഫ്

തഴുവംകുന്ന് : കപ്യാരുമലയിൽ പരേതനായ ആഗസ്തി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (92) നിര്യാതയായി. പരേത കല്ലൂർക്കാട് വാളിയംപ്ലാക്കൽ കുടുംബാംഗം. മക്കൾ: അഗസ്റ്റിൻ, ലീലാമ്മ, മേരി (യു.കെ.), ഫിലോമിന, ജൂലിയാന, പരേതനായ വിൻസന്റ്, ലൂസി, റാണി. മരുമക്കൾ: ത്രേസ്യാക്കുട്ടി നടുപ്പറമ്പിൽ (ആവോലി), പരേതനായ തോമസ് കളപ്പുരയ്ക്കൽ (തഴുവംകുന്ന്), ജോസ് ഏഴാനിക്കാട്ട് (നാകപ്പുഴ), ആനി കുടിയിരിക്കൽ (കല്ലൂർക്കാട്), ടോം കളപ്പുരയ്ക്കൽ. സംസ്‌ക്കാരം നാളെ രാവിലെ 10.30ന് തഴുവംകുന്ന് സെന്റ് ജോർജ് ദേവാലയത്തിൽ.