gopalan
കെ.എ.ഗോപാലൻ

വണ്ണപ്പുറം:കൊഴുവൻമാക്കൽ കെ.എ.ഗോപാലൻ(74) നിര്യാതനായി. ഭാര്യ നിര്യാതയായ സരസമ്മ. മക്കൾ : ബിന്ദു, ബിജുമോൻ(ടീച്ചർ, എസ്.എൻ.എം.എച്ച്.എസ്.,കഞ്ഞിക്കുഴി) മരുമക്കൾ:ദീപ(ടീച്ചർ,ഗവ.സ്‌കൂൾ ചേലച്ചുവട്) കൊച്ചുമക്കൾ : ആദിനാഥ്, ആദിലക്ഷ്മി. സംസ്‌ക്കാരം നടത്തി.