മേമടങ്ങ്: തടത്തിൽ (ചാലിൽ പുത്തൻപുരയിൽ) ടി.കെ. രാമൻ (85) നിര്യാതനായി. ഭാര്യ പരേതയായ മാധവി ആരക്കുഴ ഒളമറ്റത്തിൽ കുടുംബാംഗം. മക്കൾ: രാധ, വാസു, വിജയൻ, ജനാർദനൻ (റിട്ട. ഹെഡ്മാസ്റ്റർ ടൗൺ യു.പി.എസ് മൂവാറ്റുപുഴ), രാജൻ (ആരക്കുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ആരക്കുഴ ലോക്കൽ കമ്മിറ്റി അംഗം, പ്രസിഡന്റ് കെ.എസ്.എച്ച്.ജി.ഒ.എ മൂവാറ്റുപുഴ മേഖല). മരുമക്കൾ: പരേതനായ പീതാംബരൻ ഇഞ്ചിക്കാലായിൽ (വാഴക്കുളം), ഷീല പാറക്കാട്ടിൽ (കോഴിപ്പിള്ളിൽ), ഷേർലി വലിയപറമ്പിൽ (തട്ടേക്കാട്), ലീല പുളിക്കൽ കുറുപ്പുംപടി (എച്ച്.എം. ഗവ.എൽ.പി.എസ് കാവന), ഷിജി കണ്ണംപറമ്പിൽ (ഇഞ്ചത്തൊട്ടിൽ).സംസ്‌കാരം നടത്തി.