obit
പ്രിയമോൾ

ആനവിലാസം:തേക്കുംകാട്ടിൽ ഹരിയുടെ ഭാര്യ പ്രിയ മോൾ (മിനി- 38) നിര്യാതയായി. മക്കൾ: ഹരിഷ്മ, ഗ്രീഷ്മ. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.