അണക്കര: പാറേക്കാട്ടിൽ വെച്ചുചെരുവിൽ പരേതനായ സി.പി. ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (88) നിര്യാതയായി. പരേത ചിറക്കടവ് തകടിയേൽ കുടുംബാംഗമാണ്. മക്കൾ ഫിലിപ്പ് തൊടുപുഴ, സിറിയക് കുവൈറ്റ്, മോളി മുംബൈ, ജോയി (കോച്ച് സായി തിരുവനന്തപുരം), സൂസമ്മ (എം.ഡി.എസ്. അണക്കര), സതീഷ്, റെജി, ഷാന്റി പൂന, സിസ്റ്റർ മെർലി, സിസ്റ്റർ എലിസബത്ത് (എഇഇ) ആന്ധ്ര, മരുമക്കൾ റാണി വെട്ടിക്കാട്ട് നെയ്യശ്ശേരി, അന്നമ്മ കളത്തിൽ എടത്വാ, തോമസ് കാച്ചിപ്പള്ളിൽ മുംബൈ,ബെറ്റ്സി തോണക്കര കൊഴുവനാൽ, ലീന കടുകുന്നേൽ എരുമേലി, ഷൈനി ആക്കാട്ടയിൽ ചെങ്കല്ല്, ജോയി പെരുമാനുകുന്നേൽ ചെമ്മണ്ണാർ. സംസ്‌കാരം നാളെ രാവിലെ 11 ന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ.