ഉടുമ്പന്നൂർ: ഗുരുവരം പുരുഷസംഘത്തിന്റെ മൂന്നാമത് വാർഷികം കൺവീനർ സുരേന്ദ്രന്റെ വസതിയിൽ നടന്നു. ശാഖപ്രസിഡണ്ട് പി.ടി. ഷിബു, സെക്രട്ടറി രാമചന്ദ്രൻ പുളിവേലി എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി റെജി പുളിയംമാക്കൽ ( കൺവീനർ) അനിൽ കരിമ്പനാനിയ്ക്കൽ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.