പെരിഞ്ചാംകുട്ടി: ചെമ്പകപ്പാറ തോണ്ടാംകണ്ടത്തിൽ പരേതനായ മിഖായേലിന്റെ ഭാര്യ ലിസി (58) നിര്യാതയായി. പരേത ബഥേൽ കോട്ടുതുണ്ടിയിൽ കുടുംബാംഗം. മക്കൾ: ബിനോയി, സോണിയ, ഷിന്റോ. മരുമകൻ : സന്തോഷ് പട്ടാംകുളം(ഈട്ടിക്കവല). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ 3 ന് പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളിയിൽ.