തൂക്കുപാലം: ചോറ്റുപാറ പുതുപ്പറമ്പിൽ വീട്ടിൽ തങ്കപ്പനാശാരി (85) നിര്യാതനായി.ഭാര്യ: ലീല. മക്കൾ: ശിവശങ്കരൻ, രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ. മരുമക്കൾ: ഉഷ, വിലാസിനി, പരേതയായ ശാന്തമ്മ. സംസ്‌കാരംനടത്തി.