തൂക്കുപാലം: വലിയതോവാള മുത്തനാട്ട് വീട്ടിൽ ബാബുമാത്യു (52) നിര്യാതനായി. ഭാര്യ: മിനി ബാബു. മക്കൾ: ആർനോൾട് ബാബു, അല്ബ്രട്ട് ബാബു, ആഗ്‌നസ് ബാബു. സംസ്‌കാരം ഇന്ന് പകൽ 3.00ന് വലിയതോവാള ക്രിസ്തുരാജാ പള്ളിയിൽ.