തൂക്കുപാലം: മാവടി പാറക്കവലയിൽ വീട്ടിൽ പരേതനായ ആന്ത്രയോസിന്റെ ഭാര്യ ലീലാമ്മ (52) നിര്യാതയായി. മക്കൾ: സന്ദീപ്, സനുപ്, സൗമ്യ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കൈലാസം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.