കോടിക്കുളം : മുടവുങ്കൽ സോമന്റെ ഭാര്യ വിമല (52) നിര്യാതയായി. പരേത വടയാർ കുന്നിമംഗലത്ത് കുടുംബാംഗം. മക്കൾ: സോ ഷ്മി, രേഷ്മി(സൗദി). സംസ്‌കാരം നടത്തി.