രാജാക്കാട്:ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇന്ന്(26) എസ്.എൻ .ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റും നവതി ആചരണ കമ്മറ്റിയുടെ വാളന്റിയർ ചെയർമാനുമായ എം.ബി ശ്രീകുമാർ 'എസ്.എൻ.ഡി.പി യോഗം നേതാക്കൾ 1970 മുതൽ 1996 വരെ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും