അഞ്ചിരി (തൊടുപുഴ );പാറംകുളങ്ങര പരേതനായ ചാണ്ടിയുടെ മകൾ ലിസിയാമ്മ(54 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കല്ലാനിക്കൽ സെന്റ്‌ജോർജ് പള്ളിയിൽ.