മുള്ളരിങ്ങാട് : ചെറുകുടിയിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ(68) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: ബിജു, ബിനു, ബീന.