തൊടുപുഴ : ചിറ്റൂർ പടിഞ്ഞാറേകടുവപ്പാറക്കൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. മക്കൾ: ഉണ്ണി, രാജൻ, രാജമ്മ, ചന്ദ്രൻ, സുകുമാരൻ, രാധ, രാധാകൃഷ്ണൻ, രഘു, പരേതനായ മണി. മരുമക്കൾ: ആനന്ദവല്ലി, ഉണ്ണിയമ്മ, സുഭദ്ര, ശാന്ത, സലില,സോമൻ, സിന്ധു, സിന്ധുല, പരേതനായ രാജപ്പൻ. സംസ്‌കാരം ഇന്ന് 12ന്.