തൊടുപുഴ : മണക്കാട് ഇളംബ്ലാശേരിൽ പരേതനായ ശിവരാമൻനായരുടെ ഭാര്യ സരസ്വതിയമ്മ (96) നിര്യാതയായി. മക്കൾ : സുഭദ്ര, രാധ, സുലോചന, രാധാകൃഷ്ണൻ. സംസ്‌കാരം നടത്തി.