kk
ശാന്തമ്മ

തൂക്കുപാലം: രാമക്കൽമേട് വാളുവേലിയിൽ വീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യ ശാന്തമ്മ (58) (മാങ്കുളം വെള്ളോപ്പള്ളിൽ കുടുംബം) നിര്യാതയായി. മക്കൾ: സുനീഷ്,ച്യൈതന്ന്യ,ആശിഷ്.മരുമക്കൾ: നിഷ,ശ്രീനിവാസൻകെഎസ്ഇബി തുക്കുപാലം.സംസ്‌ക്കാരം നടത്തി.