വഴിത്തല : പൊന്നാട്ട് പരേതനായ മാത്യുവിന്റ ഭാര്യ സെലിൻ (68 ) നിര്യാതയായി. രാജകുമാരി കുരിശിങ്കൽ കുടുംബാംഗമാണ്.

മക്കൾ : നൈസി, മനോജ്, ദീപ, ജോബി, ജ്യോതിസ്

മരുമക്കൾ : ബെന്നി പുത്തൻകുരിശ് (യു.എസ്.എ), ബെറ്റ്‌സി (സിങ്കപ്പൂർ), സിജോ ചാലക്കുടി (സൗദി), ലിജ (ഗ്രാമപഞ്ചായത്ത് പുറപ്പുഴ),സ്റ്റെബിൻ കാളിയാർ ( പി.ഡി.എസ് പീരുമേട്), സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ