രാജാക്കാട്: ജോസ്ഗിരി കുറ്റിക്കാട്ട് കെ.എ അബ്രാഹം (കുട്ടിയച്ചൻ 85) നിര്യാതനായി. ഭാര്യ: മേരി അടിമാലി ഇലവുംകുന്നേൽ കുടുംബാംഗം. മക്കൾ: ഷേർലി, ജിജി, സജി. മരുമക്കൾ: തങ്കച്ചൻ, തോമസ്, ബിൻസി. സംസ്‌കാരം ജോസ്ഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ നടത്തി.