കട്ടപ്പന: പാറക്കടവ് കുന്നുംപുറത്ത് കെ.എം. ജോൺ (89, റിട്ട. അദ്ധ്യാപകൻ, സെന്റ് ജോർജ് എൽപി സ്‌കൂൾ കട്ടപ്പന) നിര്യാതനായി. ഭാര്യ: കരിക്കാട്ടൂർ ചാത്തൻമഠത്തിൽ ത്രേസ്യാമ്മ. മക്കൾ: മോളി മൈക്കിൾ, ലാലി ജോസ്, മാത്യു ജെ.ജോൺ, സജി ജോൺ, മിനി വർഗീസ്, ബിജു ജോൺ. മരുമക്കൾ: മൈക്കിൾ, ജോസ്, സെലിനാ തോമസ്, സാലി വർഗീസ്, ബിജി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.