ചക്കുപള്ളം: ചക്കുപള്ളം ഏഴാം മൈൽ കണ്ണംപ്ലാക്കൽ പരേതനായ കെ.സി.വിശ്വനാഥന്റെ ഭാര്യ രമണി വിശ്വനാഥ് നിര്യാതയായി. മക്കൾ സൗമ്യ, സനോജ്, മരുമക്കൾ: പ്രീജ, സന്തോഷ്. സംസ്‌കാരം നടത്തി.