raveendran
രവീന്ദ്രൻ

തൂക്കുപാലം: താന്നിമുട് ഓമനവിലാസം വീട്ടിൽ രവീന്ദ്രൻ ( 47- ദുബായ്) നിര്യാതനായി. ഭാര്യ: ജിഷ നാരകക്കാനം പറമ്പത്ത് കുടുംബം. മക്കൾ: അമ്മു, വിഷ്ണു. സംസ്‌കാരം നടത്തി.