obit
ജോസഫ്‌ തോമസ്

ചെറുതോണി: കരിമ്പൻ തങ്കപ്പൻ സിറ്റിയിൽ മുണ്ടമംഗലം ജോസഫ്‌ തോമസ് (70) നിര്യാതനായി. ഭാര്യ ആനീസ് . മക്കൾ: അമ്പിളി, വിനോദ്, ഷിനോജ്. മരുമക്കൾ: ഗിൽമാർക്ക്, റാണി, അനു. സംസ്‌കാരം ഇന്ന് രാവിലെ 11ന്‌ ചേലച്ചുവട് ഇമ്മാനുവേൽ ഫെയ്ത്ത് മിനിസ്ട്രീസ് ചർച്ച് സെമിത്തേരിയിൽ.