പാമ്പനാർ: ലക്ഷ്മി നിവാസ് (ജയ് ഹോട്ടൽ) നാഗരാജ് (65) നിര്യാതനായി. ഭാര്യ അമുത. മകൾ: രേവതി മരുമകൻ അരുൺ കുമാർ. സംസ്‌കാരം നടത്തി.