obit
അന്നക്കുട്ടി

ചേമ്പളം: പുറ്റനാനിക്കൽ (കുളപ്പുറം)ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (74) നിര്യാതയായി. മക്കൾ: ലിസി, ജെസി, ടോമിച്ചൻ, സിബിച്ചൻ, ലിൻസി. മരുമക്കൾ: തങ്കച്ചൻ നെടുംമ്പതാലിൽ എഴുകുംവയൽ, വിൽസൺ തട്ടാപറമ്പിൽ നെടുങ്കണ്ടം, അമന്റ, ജോബി, ബിനോയി കോയിപ്പുറത്ത്‌. സംസ്‌ക്കാരം ഇന്ന് രാവിലെ 10: 30 ന് ചേമ്പളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.