തൊടുപുഴ: കരിങ്കുന്നും കരിമ്പനക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം പൂജ ഇന്ന് നടക്കും. സർപ്പങ്ങൾക്ക് വിശേഷാൽ നൂറും പാലും വിശേഷാൽ അർച്ചനകൾ, സർപ്പബലി എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.