ഉദുമ: കുണ്ടോളം പാറയിലെ ഇമ്പിച്ചി അമ്മ (95) നിര്യാതയായി. പരേതനായ കൊട്ടന്റെ ഭാര്യയാണ്. മക്കൾ: മാധവി (പള്ളിക്കര), ജാനകി (പൂച്ചക്കാട്), കുമാരൻ (മുംബൈ), പരേതയായ ശാന്ത കുമാരി. മരുമക്കൾ: സോമൻ, രാധ (മുംബൈ), പരേതരായ നാരായണൻ (പള്ളിക്കര), സുകുമാരൻ (പൂച്ചക്കാട്). സഹോദരങ്ങൾ: പരേതരായ കണ്ടൻകോരൻ, കുഞ്ഞിരാമൻ (ബളാൽ), ചോയി (പരപ്പ), മാത (കാരയിൽ).