കക്കാട്: പാലക്കാട് സ്വാമി മഠത്തിനടുത്ത് പാമ്പൻ വീട്ടിൽ ഹരിദാസൻ (66) നിര്യാതനായി. പരേതനായ എം. കരുണാകരന്റെയും പാമ്പൻ കാർത്ത്യാനിയുടെയും മകനാണ്. ഭാര്യ: ചിത്ര ( കാസർകോട് മനക്കാടൻ ചൂരിയിൽ കുടുംബാംഗം). മകൻ: അഭിരാം (വിദ്യാർത്ഥി, മംഗലാപുരം). സഹോദരങ്ങൾ: പവിത്രൻ, സദാശിവൻ, സരസ, സുഭാഷ് ( ഓഷ്യാനിക് കാർഗോ, കൊച്ചി), സുധീഷ് (റബ്കോ ഡീലർ കണ്ണൂർ), പരേതനായ പ്രേംരാജ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1മണിക്ക് പയ്യാമ്പലത്ത്.