കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ മഞ്ഞവീട്ടിൽ തമ്പായി അമ്മ (80) നിര്യാതയായി. ഭർത്താവ് പരേതനായ മനിയേരി കണ്ണൻ നായർ. മക്കൾ: ഓമന, തമ്പാൻ, ഗംഗാധരൻ, രവീന്ദ്രൻ, സുകുമാരൻ, സുരേന്ദ്രൻ. മരുമക്കൾ: മാധവൻ, സാവിത്രി, മാലിനി, ഷീബ, പ്രീത. സഹോദരങ്ങൾ: കമ്മാടത്തു, പരേതനായ കമ്മാരൻ.