ചെറുവത്തൂർ: കയ്യൂരിലെ അമ്പൂഞ്ഞി മുട്ടുശാന്തിയുടെ ഭാര്യ തായലെ പുരയിൽ പാറു (80) നിര്യാതയായി. മക്കൾ: ദേവകി, ശ്യാമള. മരുമകൻ: പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: പാറ്റ, കാരിച്ചി.