കേളകം: കേളകം പഞ്ചായത്ത് മുൻ പ്രസിഡണ്ട് അടയ്ക്കാത്തോട് കരിയങ്കാപ്പിലെ ചീരംവേലിൽ മാത്യു.സി.തോമസ് (അപ്പച്ചായി-65) നിര്യാതനായി. സംസ്കാരം ഇന്ന് 11 മണിക്ക് അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ സെമത്തേരിയിൽ. ഭാര്യ: തെയ്യാമ്മ. മക്കൾ: ജസ്റ്റിൻ, ജീൻ, ജ്യോതി. മരുമക്കൾ: സുനി, ഡാനി. സഹോദരങ്ങൾ: ജോസഫ് കുട്ടി, മേരിക്കുട്ടി, മറിയാമ്മ, എൽസി, ആന്റണി, സൂസി.