കരിവെള്ളൂർ: വടക്കെ മണക്കാട്ടെ തിരുവാതിരയിലെ റിട്ട. വില്ലേജ് ഓഫീസറായ ജി. വിശ്വനാഥൻ (85) നിര്യാതനായി. ഭാര്യ: അമ്മിണി (റിട്ട. ടീച്ചർ). മക്കൾ: രമണി (റിട്ട. ആയുർവേദ ഫാർമസിസ്റ്റ് ), സിന്ധു, ബിന്ദു (ഹോമിയോ ഡോക്ടർ, സിമിലിയ ഹോമിയോ ക്ലിനിക്ക്, കാക്കടവ്), സുനിൽ, സന്ധ്യ (ഡയാന ബ്യൂട്ടി പാർലർ, തൃക്കരിപ്പൂർ). മരുമക്കൾ: ഭുവനേന്ദ്രൻ, സുനിൽ ദത്ത്, ഷൈനി, കിഷോർ.പരേതനായ ഡോ. കെ.പി. ശശിധരൻ (ഹോമിയോ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന്.