കണ്ണൂർ: അലവിൽ രാമഭവനിൽ കെ. ലത്തീഷ് കുമാറിന്റെ (എസ്.പി ഓഫീസ്, കണ്ണൂർ) ഭാര്യ ഡോ.രമ്യ രാഘവൻ (40) നിര്യാതയായി. കണ്ണൂർ എസ്.എൻ. കോളേജ് അദ്ധ്യാപികയാണ്. അച്ഛൻ: രാഘവൻ. അമ്മ: ശ്രീദേവി (റിട്ട. എ.ഇ.ഒ). സഹോദരൻ: റിജി (ബാംഗ്ലൂർ). സംസ്കാരം ഇന്ന് രാവിലെ 10.30 ന് പയ്യാമ്പലം.