കാഞ്ഞങ്ങാട്: നഗരത്തിലെ ടാക്സി ഡ്രൈവർ കിഴക്കുംകര പാതിരിക്കുന്നിലെ പി.കെ വിജയൻ (44) നിര്യാതനായി. പരേതനായ കൃഷ്ണന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. ഭാര്യ: അനീഷ.മക്കൾ: മാളവിക,വിഷ്ണു. സഹോദരങ്ങൾ: രാധ, രാജു,സുധ.