മുളിയാർ: പഴയ കാല മുസ്ലിം ലീഗ് നേതാവും, പൗരപ്രമുഖനുമായ പൊവ്വൽ മദനി നഗറിലെ പുതിയവളപ്പ് അബ്ദുൽ ഖാദർ (76) നിര്യാതനായി.പരേതരായ അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കൾ: ശാഫി, അബ്ദുൽ റഹിമാൻ, ഹാരിസ് (വിദേശം), റഫീഖ്. മരുമക്കൾ: മൈമൂന, സുഹറ, സക്കീന, അസീസ്.