പാനൂർ: പന്ന്യന്നൂരിലെ താഴെ നാമത്ത് മാതു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ടി.എൻ. രാജൻ, ടി.എൻ. ദമോദരൻ (മനേക്കര), ടി.എൻ.വി ജയലക്ഷ്മി ( ചൊക്ലി ) ടി.എൻ. ശൈലജ, ടി.എൻ. രമേശൻ, പരേതനായ ടി.എൻ. ശ്രീധരൻ. മരുമക്കൾ: ലതിക, മുകുന്ദൻ, സതി, രാജൻ.