പെരിയ: വില്ലാരംപതി നാലേക്രയിലെ ചോയിച്ചി (85) നിര്യാതയായി. മകൻ: പരേതനായ കുഞ്ഞിക്കണ്ണൻ. മരുമകൾ: അരുണ. സഹോദരങ്ങൾ: പരേതരായ ടി. ചോയ്യമ്പു, രാമൻ.