പയ്യാവൂർ: കുടിയേറ്റ കർഷകൻ ഓലിക്കര ജോസഫ് (കൊച്ച് -77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: മടമ്പം കരിമ്പിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ആൻസി, ടോജി , റെനി (മാസ് കോ-ഓഡിനേറ്റർ), ഫാ: അലക്സ് ഓലിക്കര (സെക്രട്ടറി ഓഫ് ആർച്ച് ബിഷപ്പ് മാർ: മാത്യൂ മൂലക്കാട്ട് കോട്ടയം അതിരൂപത), പ്രിൻസി. മരുമക്കൾ: സിറിയക്ക് മന്നാകുളത്തിൽ, മിനി മുല്ലൂർ, ഷീജ മാപ്ലതുണ്ടത്തിൽ, സിബി കാഞ്ഞിരക്കാട്ട്, സജി കുറ്റിപറിച്ചേൽ, സഹോദരങ്ങൾ: പെണ്ണമ്മ, കുര്യാച്ചൻ, ഏലിയാമ്മ, പരേതനായ ചാണ്ടി.