പാലയാട്: യൂണിവേഴ്സിറ്റിക്ക് സമീപം 'കണാരി' നിവാസിൽ ടി. പ്രേമചന്ദ്രൻ (65) നിര്യാതനായി. അച്ഛൻ: പരേതനായ കണാരി. അമ്മ: നാണി. ഭാര്യ: അനിത. മക്കൾ: പ്രജില, പ്രജീഷ് (ഗൾഫ്). മരുമകൻ: ബിവിനേഷ് (റെയിൽവേ). സഹോദരങ്ങൾ: പത്മിനി, പ്രകാശൻ, രാജു, ശൈലജ, സജിത, സതീശൻ, സജീവൻ.