ചെറുവത്തൂർ: റിട്ട. കോടതി ജീവനക്കാരൻ തെക്കേ വളപ്പിലെ കാവൂട്ടൻ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രജിഷ ഗാന്ധി, സോണിയാ ഗാന്ധി. മരുമക്കൾ: സബി കുമാർ (മലബാർ ഗോൾഡ്, കൊൽക്കൊത്ത), ഹരിഹരൻ. സഹോദരങ്ങൾ: മാധവൻ, കുഞ്ഞിരാമൻ, കാർത്യായനി, പരേതയായ നാരായണി.