നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിലെ കെ. പാർവതി (115) നിര്യാതയായി. അഴിത്തല ആലിങ്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മുൻ കോമരമായിരുന്നു. ഭർത്താവ്: പരേതനായ പി.കെ. അയ്യപ്പൻ. മക്കൾ: ലീല, ദാസൻ, ശശിധരൻ, വത്സൻ, ഗിരിജ, പരേതരായ സരോജിനി, വാസന്തി, സഹദേവൻ. മരുമക്കൾ: പ്രേമ, വനജ, പ്രസന്ന, പരേതരായ ബാലൻ, കോമള, രഘുനാഥൻ, പുരുഷോത്തമൻ, സുകുമാരൻ. സഹോദരങ്ങൾ: പരേതരായ വേലായുധൻ, അയ്യപ്പൻ, കുമാരൻ, ലക്ഷ്മി.