കടമ്പൂർ: കടമ്പൂർ സ്കൂളിന് സമീപം പരേതനായ പുത്തലത്ത് നാരായണൻ നായരുടെ ഭാര്യ എം.വി പത്മിനി (76) നിര്യാതയായി. മക്കൾ: രമേശൻ (ഡ്രൈവർ), സുരേശൻ (ഗൾഫ്), സീത ( സെക്രട്ടറി കുറ്റിക്കകം സർവീസ് ബേങ്ക്). മരുമക്കൾ : സ്മിത, സുമ, അശോകൻ.സഹോദരങ്ങൾ: ഗോവിന്ദൻ, ലക്ഷ്മണൻ, ചന്ദ്രൻ, പവിത്രൻ. പരേതരായ നാരായണൻ, മാധവി.